സ്നേഹാഞ്ജലികൾ…
അനുകമ്പാർദ്ര സ്നേഹത്തിന് സാക്ഷ്യം വഹിച്ചു എല്ലാവർക്കും എല്ലാമായി എന്ന ആത്മീയ ചൈതന്യം അശരണർക്കും ആലംബഹീനർക്കും ഉൾക്കൊണ്ട് അത്താണിയായി തീർന്ന പുണ്യശ്ലോകാനും കർമ്മ നിരത്താനുമായ പെ .ബഹു .ജോൺ കിഴക്കോടൻ അച്ഛന് സി എസ് എം മക്കളുടെ സ്നേഹാർദ്രമായ പ്രർത്തനാശംസകൾ ,
കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് സെന്റ് മർത്ത,
കൃപാഭവൻ ജനറലേറ്റ്,
മണ്ണംപേട്ട, വരാക്കര പി. ഓ,
പിൻ - 680302, തൃശൂർ.